Logo
Search
Search
View menu

Mandhara Kavilu Velapuram

Documents | Malayalam

Mandharakkavile velapuram is a Malayalam folk song , lyrics by Thalalaya Nadan Pattu Sangam composed by Thalalaya Nadan Pattu Sangam, and the well known singer Durga Viswanath beautifully rendered it.

മന്ദാരക്കാവിലെ വേലപ്പൂരം - മലയാളം നാടൻപാട്ട് - 2018 ൽ പുറത്തിറങ്ങിയ കുഞ്ഞിപ്പെണ്ണ് എന്ന ആൽബത്തിലെ മനോഹരമായ ഒരു ഗാനമാണ് നാടൻ ഗാന ശൈലിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും തലാലയ നാട പാട്ട് സംഘം ആണ് നിർവഹിച്ചിട്ടുള്ളത്. മന്ദാരക്കാവിലെ വേലപ്പൂരം കാണാൻ എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകേണ്ടേ (2) മകരക്കൊയ്ത്തു കയിഞ്ഞ് മാനം തെളിഞ്ഞാല് മന്ദാരക്കാവില് പൂരം കൊടിയേറും (2) --- കൊബാൻ കുരുത്തോല ആടിക്കളിക്കാനുണ്ടെ കാവിലമ്മ ദേവിയേ ഞങ്ങളെ കാത്തോളു --- മന്ദാര കാവില് വേലപുരം കാണാൻ എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ --- ഉം അടിയന്റെ കാവുകളും തൊട്ടടുത്താനെട്ടെ വേലിയിറക്കമുണ്ടെ രാവിലെ പോണെനിക്ക് --- മന്ദാരക്കവില് വേലപുരം കാണാൻ എന്താടാ കുഞ്ഞാഞ്ഞേ ഞമ്മക്കും പോകണ്ടേ........

Picture of the product
Lumens

Free

PDF (1 Pages)

Mandhara Kavilu Velapuram

Documents | Malayalam