Documents | Malayalam
The song "Manaswini Manaswini Nin" is from the 1966 film Kanakachilanka directed by Krishnan Nair. The lyrics of Vayalar Rama Varma are composed by MS Baburaj. K. J. The song is sung by Yesudas. The film stars Prem Nazir, Thikkurissi, Adoor Bhasi, Sheela, Padmini and Pankajavalli in the lead roles.
"എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1966 ൽ പുറത്തിറങ്ങിയ കനകച്ചിലങ്ക എന്ന ചിത്രത്തിലെ ഗാനമാണ് ""മനസ്വിനീ മനസ്വിനീ - നിന്‍"" വയലാർ രാമവർമയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം എസ് ബാബുരാജാണ്. കെ. ജെ. യേശുദാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രേം നസീർ, തിക്കുറിശ്ശി, അടൂർ ഭാസി, ഷീല, പത്മിനി, പങ്കജവല്ലി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു."

Free
PDF (1 Pages)
Documents | Malayalam