Documents | Malayalam
"""Manasoru thadavumuri, athil Mohamoru jayilkili Chirakittadichum thengikaranjum Chirakaalamaayi kazhiyunnu"" Karaju kazhiyunnu is a song from the play Brandarude lokham. The lyrics written by Kaniyapuram Ramachandran are composed by Devarajan Master. The song is sung by K. Sulochana."
"ഭ്രാന്തരുടെ ലോകം എന്ന നാടകത്തിലെ ഗാനമാണ്, ""മനസ്സൊരു തടവുമുറി, അതിൽ മോഹമൊരു ജയിൽകിളി ചിരകിട്ടടിച്ചും തേങ്ങികരഞ്ഞും ചിരകാലമായി കഴിയുന്നു കരഞ്ഞു കഴിയുന്നു ചക്രവാളങ്ങളെ കാണുവാനാകാതെ ദുഃഖത്തെ പ്രിയസഖിയാക്കി പോയകാലത്തിന്റെ ഓർമകളെല്ലാം തൂവൽകിടക്കകളാക്കി, അതിലൊരു തൂവലായ് വീഴുന്നൊരെൻ"" കണിയാപുരം രാമചന്ദ്രൻ എഴുതിയ വരികൾക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ്. കെ. സുലോചനയാണ് ഗാനം ആലപിച്ചിരിക്കുന്നത്."

Free
PDF (1 Pages)
Documents | Malayalam