Documents | Malayalam
“Manasinoraayiram kilivathil, adachalumormathan adaykkaakuruvikal” is a Malayalam song from the movie Bhoomika which was released in the year 1991. The lyrics for this song were written by PK Gopi. This song was beautifully composed by Raveendran. The song is sung by KJ Yesudas and KS Chithra.
"ജോൺ പോളിന്റെ തിരക്കഥയിൽ ഐ വി ശശി സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ഭൂമിക എന്ന ചിത്രത്തിലെ ഗാനമാണ് ""മനസ്സിനൊരായിരം കിളിവാതിൽ, അടച്ചാലുമോർമ്മതൻ അടയ്‌ക്കാക്കുരുവികൾ, ചിലയ്ക്കുന്ന കിളിവാതിൽ, മണിവാതിൽ മനസ്സിനൊരായിരം കിളിവാതിൽ"". പി കെ ഗോപിയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് രവീന്ദ്രനാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസും കെ എസ് ചിത്രയും ചേർന്നാണ്. എം ജി സോമൻ, ജയറാം, സുരേഷ് ഗോപി, ഉർവശി, കരമന ജനാർദ്ദനൻ നായർ, സായികുമാർ, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്."

Free
PDF (1 Pages)
Documents | Malayalam