Documents | Malayalam
"""Manassiloru Mandarakkadu Aa Kaadinakahoru Sundari Poovu Aa Poovinakathoru Nakshathra Kannu Aa kannu Thurannal Mannil Vinnil"" The song is from the 1991 film Illikkadu and Chellakaattum. The lyrics of the song were penned by Chunakkara Ramankutty and the music was composed by Vidyadharan Master. The song was sung by MG Sreekumar and Arundhati."
"""മനസ്സിലൊരു മന്ദാരക്കാട് ആ കാടിനകത്തൊരു സിന്ദൂരപ്പൂവ് ആ പൂവിനകത്തൊരു നക്ഷത്രക്കണ്ണ് ആ കണ്ണു തുറന്നാൽ മണ്ണിൽ വിണ്ണിൽ പൂ നിലാവ് എങ്ങും പൂ നിലാവ്"" എന്ന ഗാനം ""ഇല്ലിക്കാടും ചെല്ലക്കാറ്റും"" എന്ന 1991 ൽ പുറത്തിറങ്ങിയ ചിത്രത്തിലേതാണ്. ഈ ഗാനത്തിന് വരികൾ എഴുതിയത് ചുനക്കര രാമന്കുട്ടിയും സംഗീതം പകർന്നത് വിദ്യാധരൻ മാസ്റ്ററും ആണ്. എം.ജി.ശ്രീകുമാർ,അരുന്ധതി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്."

Free
PDF (1 Pages)
Documents | Malayalam