Logo
Search
Search
View menu

Manasinnulliloronam

Documents | Malayalam

The song " Manassinulliloronam Virunnu Varum Neram" is one of the songs on the album 'Ennum Ee Ponnonam' . The lyrics of Bichu Thirumala have been composed by Mohan Sithara. The song is composed in Anandabhairavi Raga. K. J. Yesudas sung this song. The song about the memories and celebrations of Onam.

"""മനസ്സിനുള്ളിലൊരോണം വിരുന്ന് വരും നേരം"" എന്ന ഗാനം 'എന്നും ഈ പൊന്നോണം' എന്ന ആൽബത്തിലെ ഗാനങ്ങളിലൊന്നാണ്. ബിച്ചു തിരുമല വരികൾക്ക് മോഹൻ സിത്താരയാണ് ഈണം പകർന്നിരിക്കുന്നത്. ആനന്ദഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയിരിക്കുന്നത് ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസാണ്. ഓണത്തിന്റെ ഓർമ്മകളും ആഘോഷങ്ങളും പങ്കുവെക്കുന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം.

Picture of the product
Lumens

Free

PDF (2 Pages)

Manasinnulliloronam

Documents | Malayalam