Logo
Search
Search
View menu

Manasattil Manivathil

Documents | Malayalam

Christian devotional song in Malayalam : Manasattil Manivathil….., Each major religion has its own tradition with devotional hymns and songs. These songs are played and performed frequently in their places of worships, temples/churches/mosques, events, weddings and other religious gatherings. Many of Kerala’s leading singers, composers and lyricists such as K J Yesudas, Jayachandran, G Devarajan, Kaithapram, Vayalar etc have come together several times to create melodious devotional songs in Malayalam for all religious communities. .

മാനസത്തിൻ മണിവാതിൽ --- മലയാളം -ക്രൈസ്‌തവ ഭക്തിഗാനം - - എല്ലാ പ്രധാന മതങ്ങൾക്കും അവരുടേതായ ഭക്തി ഗാനങ്ങൾ ഉണ്ട്. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് നിരവധി ഭക്തിഗാനങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ പ്രാഫല്യത്തിൽ വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞൻമാരെല്ലാം (യേശുദാസ്, ജയചന്ദ്രൻ, രവീന്ദ്രൻ, ദേവരാജൻ, വയലാർ തുടങ്ങിയവർ) വിവിധ ഭക്തിഗാന ആൽബങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവയിൽ പല ഗാനങ്ങളും സിനിമയിലൂടെയും പ്രസിദ്ധമായിട്ടുണ്ട്.

Picture of the product
Lumens

Free

PDF (1 Pages)

Manasattil Manivathil

Documents | Malayalam