Logo
Search
Search
View menu

Manasasthram

Documents | Malayalam

Psychology is the study of the mind and behaviour. It includes biological effects, societal forces, and environmental elements that influence how people think, act, and feel. Gaining a wider and deeper grasp of psychology can help people get insights into their own actions as well as a better understanding of others. Psychology is a large and diversified field that studies human thought, behaviour, development, personality, emotion, motivation, and other factors.

മനഃശാസ്ത്രം മനുഷ്യസ്വഭാവത്തിന്റെ ശാസ്ത്രീയ പഠനമാണ് മനഃശാസ്ത്രം. ആത്മാവിനെ കുറിച്ചുള്ള പഠനമായിട്ടാണ് മുൻകാലങ്ങളിൽ മനഃശാസ്ത്രത്തിനെ പരിഗണിച്ചിരുന്നതു. ഇത്തരം പഠനങ്ങളോട് വളെരെയധികം താല്പര്യമാണ് വേദിക് കാലഘട്ടങ്ങളിൽ ഭാരതത്തിലുണ്ടായിരുന്നത്‌. മാനസിക പ്രവത്തനങ്ങൾ , അനുഭവങ്ങൾ, പെരുമാറ്റം, എന്നിവയെ കുറിച്ചുള്ള നിശ്ചിതവും ശാസ്ത്രീയവുമായ പഠനമാണ് മനഃശാസ്ത്രം. ഗ്രീക്ക് വാക്കുകളായ സൈക്ക് , ലോഗോസ് എന്നിവയിൽ നിന്നാണ് സൈക്കോളജി അഥവാ മനഃശാസ്ത്രം എന്ന വാക്കു ഉത്ഭവിച്ചത്.

Picture of the product
Lumens

Free

PDF (3 Pages)

Manasasthram

Documents | Malayalam