Documents | Malayalam
"Malayalam Film Song : Manassake thazhukaan vaa, Movie Name: : Story 48 hours (2020), Director : Mimo Estar, Lyrics: Rajiv Alunkal , Music: Ravan, Singers: Nadeem, Mridula. Here’s the first few lines, ---- Manassake thazhukaan vaa, en swanthamaay en swaasame en swaasame ----Oh urangumbozhum unarumbozhum, akakkonile kinaavaanu nee, Oh urangumbozhum unarumbozhum, akakkonile kinaavaanu nee, kulirkkaayalin ilam kaattupol................."
"""മലയാളം -സിനിമാ ഗാനങ്ങൾ -- മനസ്സാകെ തഴുകാൻ വാ.,. ചിത്രം : സ്റ്റോറി 48 അവേഴ്സ് (2020), ചലച്ചിത്ര സംവിധാനം: മിമോ ഇസ്‌റാർ, ഗാനരചന : രാജീവ് ആലുങ്കല്‍, സംഗീതം: രാവൺ, ആലാപനം നജിം അര്‍ഷാദ്, മൃദുല വാര്യർ ആദ്യവരികൾ ഇതാ -- മനസ്സാകെ തഴുകാൻ വാ, എൻ സ്വന്തമായ് എൻ ശ്വാസമേ എൻ ശ്വാസമേ -----ഓ ഉറങ്ങുമ്പോഴും ഉണരുമ്പോഴും, അകക്കോണിലേ കിനാവാണു നീ, ഓ ഉറങ്ങുമ്പോഴും ഉണരുമ്പോഴും, അകക്കോണിലേ കിനാവാണു നീ, കുളിർക്കായലിൻ ഇളം കാറ്റുപോൽ"

Free
PDF (2 Pages)
Documents | Malayalam