Logo
Search
Search
View menu

Malayattoor Malanjaruvile

Documents | Malayalam

This is a song from the movie “Eetta.” The lyrics of its song “Malayattor malancherivile ponmane, periyattil meenpidikum ponmane, thattimutti thalam kottum kattavandi thallividum mane ponmane”was penned by Yusafali Kecheri. The melody was composed by G. Devarajan, and sung by K.J. Yesudas and P Shusheela. The movie released in 1978 was directed by I.V. Sasi that reigned the top charts for many seasons. The lead roles in the movie were played by Kamalahasan, Madhu, Sheela, and Seema. The captivating story is about the love triangle story involving Sheela and Seema with Kamalahasan. Kamalahasan got Filmfare award for best actor in 1978 for this film. M.G. Soman portrayed the villain character, Gopalan, in this film. This film is also memorable for being shot extensively in dense forest settings.

"""ഈറ്റ"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേ പെരിയാറ്റിൽ മീൻ പിടിക്കും പൊൻ മാനേ തട്ടിമുട്ടി താളം കൊട്ടും കട്ടവണ്ടി തള്ളിവിടും മാനേ പൊന്മാനേ"" എന്ന ഈ ഗാനം. യൂസഫലി കേച്ചേരി എഴുതി, ജി ദേവരാജൻ സംഗീതം നൽകി, കെ ജെ യേശുദാസ്, പി സുശീല എന്നിവർ ആലപിച്ച ഗാനം. 1978ൽ ഐ.വി ശശി സംവിധാനം ചെയ്ത ഒരു പ്രശസ്ത മലയാളം ചലച്ചിത്രമാണ് ഈറ്റ .കമലഹാസൻ,മധു,ഷീല,സീമ എന്നിവരാണൂ പ്രധാന കധാപാത്രങ്ങൾ.ഇതൊരു ത്രികോണ പ്രണയകഥയാണ്.ഷീലയും സീമയുമൊരുപൊലെ കമൽഹാസനെ പ്രണയിക്കുന്നു. ഈ ചലച്ചിത്രത്തിലെ അഭിനയത്തിനു കമൽഹാസനു നല്ല നടനുള്ള 1978ലെ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. എം.ജി. സോമൻ വില്ലനായ ഗോപാലനെ അവതരീപ്പിക്കുന്നു. കാട്ടിനകത്തെ കുളുർമയുള്ള സീനുകൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം."

Picture of the product
Lumens

Free

PDF (1 Pages)

Malayattoor Malanjaruvile

Documents | Malayalam