Logo
Search
Search
View menu

Malayalathila Muthalmasam

Documents | Malayalam

"Malayalam Group Songs Lyricist – Perumbuzha Gopalakrishnan The first few lines ... “Malayalathile muthalmasam, malar choriyunnoru ponchingam, poovepoli poovepoli, poovepoli poovepoli poovepoli ..” Perumbuzha Gopalakrishnan is a film song lyricist and a social activist. Born in Perumbuzha, Kollam district, he had his schooling at the LPS there and went on to earn his MA. He was a student political activist. He worked for the Film Development Corporation and was associated with the NGO Union and the Joint Council for a long time. He was the first Senior Editor of the magazine “Kerala Service.” He retired from service as a research officer in Kerala Film Development Corporation."

"മലയാളം സംഘഗാനം, രചന - പെരുമ്പുഴ ഗോപാലകൃഷ്ണൻ ആദ്യവരികൾ : - ""മലയാളത്തിലെ മുതൽമാസം മലർ ചൊരിയുന്നൊരു പൊൻചിങ്ങം പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേപൊലി പൂവേപൊലി"" ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ് പെരുമ്പുഴ ഗോപാലകൃഷ്ണൻ‍. കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ചു. പെരുമ്പുഴ എൽ.പി.എസ്‌., എം.എ. ബിരുദധാരിയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നു. ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. എൻ.ജി.ഒ.യൂണിയനിലും ജോയിന്റ്‌ കൗൺസിലിലും ദീർഘകാലം പ്രവർത്തിച്ചു. ‘കേരള സർവ്വീസ്‌’-ന്റെ ആദ്യപത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ റിസർച്ച്‌ ഓഫീസറായി റിട്ടയർ ചെയ്‌തു. "

Picture of the product
Lumens

Free

PDF (5 Pages)

Malayalathila Muthalmasam

Documents | Malayalam