Logo
Search
Search
View menu

Malayalam Pazhamchollukal

Documents | Malayalam

Malayalam Proverbs - A collection of the best of proverbs in Malayalam Language.

പഴഞ്ചൊല്ലുകൾ - മലയാളം - സംഗ്രഹം - പഴഞ്ചൊല്ലുകൾ ഭാഷയ്ക്ക് ഒരു അലങ്കാരമാണെന്നുള്ളത് സർവ്വസമ്മതമാണല്ലൊ - ഈ അലങ്കാരം പ്രായേണ എല്ലാ ഭാഷകൾക്കും ഉണ്ടു്. എങ്കിലും പഴഞ്ചൊല്ലുകൾക്കാവശ്യമായ "ചുരുക്കം, ചാതുര്യം, ചാർത്ഥം" (Shortness, Sense and Salt) നോക്കിയാൽ മലയാളപഴഞ്ചൊല്ലുകൾ ഇതരഭാഷകളിലെ പഴഞ്ചൊല്ലുകളേക്കാൾ വിശേഷമാണെന്നു നിഷ്പക്ഷവാദികളായ എല്ലാവരും സമ്മതിയ്ക്കാതിരിക്കയില്ല- ഇംഗ്ലീഷിൽ അനവധി പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും മലയാളത്തിലെ ചില പഴഞ്ചൊല്ലുകൾ പോലെ ചാതുര്യവും അർത്ഥപുഷ്ടിയുമുള്ള പഴഞ്ചൊല്ലുകൾ ചുരുക്കമാണ്

Picture of the product
Lumens

Free

PDF (23 Pages)

Malayalam Pazhamchollukal

Documents | Malayalam