Documents | Malayalam
Malayalam Aksharamala is the alphabet series of the language. The aksharamala is divided into swaraksharangal and vyanjanaksharangal. Swaraksharangal is the vowel series consisting of 15 letters. Vyanjanaksharangal is the consonant series consisting of 36 letters. These PDF files based on malayalam aksharamala can be used to teach and learn malayalam alphabets through interesting and fun methods.
അക്ഷരമാലയെ സ്വരക്ഷരങ്ങൾ, വ്യഞ്ജനക്ഷരങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. 15 അക്ഷരങ്ങൾ അടങ്ങിയ സ്വര പരമ്പരയാണ് സ്വരക്ഷങ്ങൾ. 36 അക്ഷരങ്ങൾ അടങ്ങിയതാണ് വ്യഞ്ജനാക്ഷരങ്ങളാണ്. മലയാളം അക്ഷരമാലയെ അടിസ്ഥാനമാക്കിയുള്ള ഈ പി ഡി എഫ് (പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്) ഫയലുകൾ രസകരമായ രീതികളിലൂടെ മലയാളം അക്ഷരമാല പഠിപ്പിക്കാനും പഠിക്കാനും ഉപയോഗിക്കാം.
Free
PDF (56 Pages)
Documents | Malayalam