Documents | Malayalam
"""Malar Choodi Puzhayoram Kaliyadumbol oru Swargga Sangeetham KettuSakhee nee Jeevanil Amritham Choriyaannanju "" The song is from the 1991 film ""Illikkadu and Chellakaattum"". The lyrics of the song were penned by Chunakkara Ramankutty and the music was composed by Vidyadharan Master. The song was sung by G. Venugopal."
"""മലർ ചൂടി പുഴയോരം കളിയാടുമ്പോൾ ഒരു സ്വർഗ്ഗ സംഗീതം കേട്ടു സഖി നീ ജീവനിൽ അമൃതം ചൊരിയാനണഞ്ഞു"" എന്ന ഗാനം ""ഇല്ലിക്കാടും ചെല്ലക്കാറ്റും"" എന്ന 1991 ൽ പുറത്തിറങ്ങിയ ചിത്രത്തിലേതാണ്. ഈ ഗാനത്തിന് വരികൾ എഴുതിയത് ചുനക്കര രാമന്കുട്ടിയും സംഗീതം പകർന്നത് വിദ്യാധരൻ മാസ്റ്ററും ആണ്. ജി.വേണുഗോപാൽ ആണ് ഈ ഗാനം ആലപിച്ചത്."

Free
PDF (1 Pages)
Documents | Malayalam