Logo
Search
Search
View menu

Makam

Documents | Malayalam

The song 'Makam piranna nakshatrathil...' is from the drama 'Udayogaparvam'. Written by Vayalar Rama Varma, composed by G Devarajan and sung by Lalitha Thampi. A theatrical concept that nurtures human consciousness was born in Kerala at a time when social ills and inequalities were rampant. It was inspired by the social and political developments that took place around the world.

"ഉദ്യോഗപർവം" എന്ന നാടകത്തിലെ ഗാനമാണ് "മകം പിറന്ന നക്ഷത്രത്തിൻ മടിയിൽ നിന്നോ മലർത്തിങ്കൾപ്പൈങ്കിളി തൻ ചിറകിൽ നിന്നോ എങ്ങു നിന്നു നീ എങ്ങു നിന്നു നീ പറന്നെത്തീ മംഗലാതിരപൂങ്കൊടിയുടെ പൊന്നനുജത്തീ" എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി , ജി ദേവരാജൻ സംഗീതം നൽകി, ലളിത തമ്പി ആലപിച്ച ഗാനം. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിൽ പിറവികൊള്ളുന്നത്. ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി.

Picture of the product
Lumens

Free

PDF (1 Pages)

Makam

Documents | Malayalam