Documents | Malayalam
Muslim devotional/ romantic song in Malayalam (Mappilapaattu): Maheena Karalinte….., Each major religion has its own tradition with devotional hymns and songs. These songs are played and performed frequently in their places of worships, temples/churches/mosques, events, weddings and other religious gatherings. Many of Kerala’s leading singers, composers and lyricists such as K J Yesudas, Jayachandran, G Devarajan, Kaithapram, Vayalar etc have come together several times to create melodious devotional songs in Malayalam for all religious communities.
മഹീന കരളിന്റെ ... --- മലയാളം -മാപ്പിളപ്പാട്ട് - അറബിച്ചുവയുള്ള മലയാളം ഭാഷയിൽ എഴുതപ്പെട്ട (പ്രാദേശിക മാപ്പിള ശൈലിയിൽ) മുസ്‌ലിം ഗാനശാഖയാണ് മാപ്പിളപ്പാട്ട്.മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്. - - എല്ലാ പ്രധാന മതങ്ങൾക്കും അവരുടേതായ സഗീതശൈലി ഉണ്ട്. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് നിരവധി ഭക്തി/പ്രണയ ഗാനങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നെ തന്നെ പ്രാഫല്യത്തിൽ വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതജ്ഞൻമാരെല്ലാം (യേശുദാസ്, ജയചന്ദ്രൻ, രവീന്ദ്രൻ, ദേവരാജൻ, വയലാർ തുടങ്ങിയവർ) വിവിധ ഭക്തിഗാന ആൽബങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മനോഹരമായ ഈ ഗാനങ്ങൾ വിവിഡ മത ആരാധനാലയങ്ങളിലും വിവാഹം മുതലായ കൂട്ടുചേരലുകളിലും മിക്കപ്പോഴും കേൾപ്പിക്കപ്പെടുന്നു
Free
PDF (1 Pages)
Documents | Malayalam