Documents | Malayalam
Malayalam Film Song: Madhumāsaniguñjattil Music: Devarajan Performer: P Madhuri, KJ Yesudas Writer: P Bhaskaran Here’s the first few lines --- Madhumāsaniguñjattil mādhavanĕ kātt, madanavivaśayāy rādhayirunnu, pūrṇṇimārātriyil kālaḍi svaramortt, pūrṇṇendu mukhiyavaḽirunnu, rāsabañjamilahariyil muṅṅi, rāgānubhūdiyārnna bhūmi rajanīgogilaṁ muraḽigayūdi, rādhe rādhe vannāluṁ, kaṇṇanuṇṇi tan kaḽasvaraṁ keṭṭu kālaḍi munnoṭṭu saliccū..
മലയാളം-സിനിമാപ്പാട്ട്: മധുമാസനികുഞ്ജത്തിൽ ചിത്രം: ദിഗ്‌വിജയം (1980) ചലച്ചിത്ര സംവിധാനം: എം കൃഷ്ണന്‍ നായര്‍ ഗാനരചന: പി ഭാസ്കരൻ സംഗീതം: ജി ദേവരാജൻ ആലാപനം: കെ ജെ യേശുദാസ്, പി മാധുരി ആദ്യവരികൾ ഇതാ --- മധുമാസനികുഞ്ജത്തിൽ, മാധവനെ കാത്ത്, മദനവിവശയായ് രാധയിരുന്നു പൂർണ്ണിമാരാത്രിയിൽ കാലടി സ്വരമോർത്ത്, പൂർണ്ണേന്ദു മുഖിയവളിരുന്നു, രാസപഞ്ചമിലഹരിയിൽ മുങ്ങി രാഗാനുഭൂതിയാർന്ന ഭൂമി, രജനീകോകിലം മുരളികയൂതി, രാധേ രാധേ വന്നാലും, കണ്ണനുണ്ണി തൻ കളസ്വരം കേട്ടു"

Free
PDF (1 Pages)
Documents | Malayalam