Logo
Search
Search
View menu

Levyar

Audio | Malayalam

This book was primarily for the priestly tribe of Israel – Levi. It is set from where God guides them to Mount Sinai to their journey till Canaan. Leviticus is a book with detailed description on “How To’s” and “Don’t o’s.” It talks about the laws given to God’s people for their sacrifices and festivals. The customs, especially the sin and guilt offerings, provide the means to gain forgiveness for sins and purification from impurities so that God can continue to live in the Tabernacle. Apart from these, there are detailed descriptions on the dietary restrictions to keep them holy.

ലേവ്യര്‍ അല്ലെങ്കില്‍ ലേവ്യപുസ്തകം എബ്രായബൈബിളിലേക്കും ക്രിസ്തുമതക്കാരുടെ പഴയനിയമത്തിലെയും മൂന്നമത്തെ പുസ്തകമായിട്ടാണ് കല്‍പ്പിച്ചിട്ടുള്ളത്. യഹൂദനിയമഗ്രന്ഥമായ തോറയിലെ മൂന്നാമത്തെ പുസ്തകവും ലേവ്യര്‍ ആണ്. പലതരത്തിലുള്ള ആരാധനാവിധികളും പൗരോഹിത്യമുറകളുമാണ് ഇതില്‍ ആവിഷ്‌കരിച്ചി'ുള്ളത്. ഉല്പത്തി, പുറപ്പാട് പുസ്തകങ്ങളില്‍ പറയുന്ന ഉടമ്പടി ബന്ധത്തിന്റെ പ്രയോഗവശംകൂടി ലേവ്യറിലൂടെ വിവരിക്കുന്നതായി കാണാം. വിശേഷബന്ധത്തില്‍ ഏര്‍പ്പെടുന്നതുവഴി കരസ്ഥമാക്കേണ്ടിയിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ മാര്‍ഗ്ഗരേഖ പഞ്ചഗ്രന്ഥ സമഗ്രമായ ദര്‍ശനത്തിലൂടെ കണ്ടപ്പോള്‍ ഈ ഉത്തരവാദിത്തങ്ങളെ സമൂഹബന്ധങ്ങളുടെയും പെരുമാറ്റമര്യാദകളുടെയും രൂപത്തില്‍ പുസ്തകമായി അവതരിപ്പിക്കുകയായിരുന്നു.

Picture of the product
Lumens

Free

RAR (28 Units)

Levyar

Audio | Malayalam