Logo
Search
Search
View menu

Lakshyamathane

Documents | Malayalam

“Lakshyamathane en aashayathane” is a beautiful Christian devotional song in Malayalam. Such Christian devotional songs are mainly played during the holy rite of Catholic Churches. There are many popular songs from this album titled Christian devotional songs. It starts with the line “Lakshyamathane en aashayathane, En jeeva nathhane njaan ennu kaanumo, Krushil yagamay than chorauttiya, En prema kanthane njaan ennu kanumo”.

“ലക്ഷ്യമതാണേ എൻ ആശയതാണേ, എൻ ജീവനാഥനെ ഞാനെന്നു കാണുമോ, ക്രൂശിൽ യാഗമായി തൻ ചോരയൂറ്റിയ, എൻ പ്രേമകാന്തനെ ഞാനെന്നു കാണുമോ” എന്നത് മലയാളത്തിലെ മനോഹരമായ ഒരു ക്രിസ്ത്യൻ ഭക്തിഗാനം ആണ്. പൊതുവെ ഇത്തരം ഭക്തി ഗാനങ്ങൾ കുർബ്ബാന പോലുള്ള ചടങ്ങുകൾക്കു ആണ് പാടാറുള്ളത്. വിശുദ്ധ കുർബ്ബാന, വിവാഹങ്ങൾ തുടങ്ങിയ ചടങ്ങുകളിൽ ഇവ സ്ഥിരമായി പാടുന്നതായി കണക്കാക്കപ്പെടുന്നു.ഒരുപാട് പ്രശസ്തമായ മനോഹര ഗാനങ്ങൾ അടങ്ങുന്ന ഒരു മലയാളം ആൽബം ആണ് ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ.

Picture of the product
Lumens

Free

PDF (1 Pages)

Lakshyamathane

Documents | Malayalam