Logo
Search
Search
View menu

Lakshmana Santhwanam

Documents | Malayalam

"Malayalam Poem Poet – Ezhuthachan The first few lines ... “Valsa! Soumitre! Kumara! Ni kelkanam malsaradyam vedinjennude vakkukal ninnude thatwamarinjirikkunnathu, muname njanedo ninnulillepozhum, ennekurichulla vatsalyappuravum ninnolamilla mattarkumennullathum, ninnalassadhyamayilloru karmavum, nirnayamenkilumennithum, vishwam nishleshwdhanyadhana....” Thunjathu Ramanujan Ezhuthachan is a devotional poet, revered as the father of modern Malayalam literature. It is believed that he lived between the 15th and 16th century. He was born in Tirur taluk in present day Malapuram district at Thunjanparambu near Trikandiyur Shiva Temple. The life of Ezhuthachan that we know today is a myriad of legends and half truths."

"മലയാളം കവിത - രചന - എഴുത്തച്ഛൻ , ആദ്യവരികൾ :- ""‘വത്സ! സൗമിത്രേ! കുമാര! നീ കേൾക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ നിന്നൂടെ തത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപ്പൂരവും നിന്നോളമില്ലമറ്റാർക്കുമെന്നുള്ളതും നിന്നാലസാധ്യമായില്ലൊരു കർമ്മവും നിർണയമെങ്കിലുമൊന്നിതു വിശ്വവും നിശ്ശേഷധാന്യധനാ"" ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവിയാണ്, തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. അദ്ദേഹം പതിനഞ്ചാംനൂറ്റാണ്ടിനും പതിനാറാംനൂറ്റാണ്ടിനുമിടയിലായിരുന്നിരിക്കണം ജീവിച്ചിരുന്നതെന്നു വിശ്വസിച്ചുപോരുന്നു. ഇന്നത്തെ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃക്കണ്ഡിയൂർ ശിവക്ഷേത്രത്തിനടുത്തുളള, തുഞ്ചൻപറമ്പാണു കവിയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്നു. എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടുകിടക്കുകയാണ്."

Picture of the product
Lumens

Free

PDF (3 Pages)

Lakshmana Santhwanam

Documents | Malayalam