Logo
Search
Search
View menu

Kuyilinte Maninatham

Documents | Malayalam

Kuyilinte mani naadham kettu– Filmsong -Malayalam – From the movie “Padmavyooham” released in the year 1972. Music directed by M K Atjunan, Lyrics: Sreekumaran Thampi. Singer : KJ Yesudas. Set to karnatic music raga, abheri, this beautiful song is an evergreen romantic song., Here are the first few lines: Kuyilinte mani naadham kettu, Kaattil kuthira kulambadi kettu, Um?um?. Kuyilinte mani naadham kettu, Kaattil kuthira kulambadi kettu, Kurumozhi mulla poonkaatil, Randu kuvalaya pookkal, vidarnnu (kuyilinte), ---Maanathe maayaa vanathil, Ninnum malaakha mannilirangi, Aa mizhi thaamara poovil ninnum

കുയിലിന്റെ മണിനാദം കേട്ടു - മലയാളം - സിനിമ പാട്ട് - സംഗീതം : എം കെ അർജ്ജുനൻ, വരികൾ : ശ്രീകുമാരൻ തമ്പി, ആലാപനം : കെ ജെ യേശുദാസ് രാഗം : ആഭേരി, ചിത്രം: പത്മവ്യൂഹം ആദ്യത്തെ ഇതഞ്ചും ചില വരികൾ ഇതാ : കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ കുതിര കുളമ്പടി കേട്ടു, കുറുമൊഴിമുല്ല പൂങ്കാട്ടിൽ, രണ്ട്‌ കുവലയപൂക്കൾ വിടർന്നു, കുയിലിന്റെ മണിനാദം കേട്ടു ----മാനത്തെ മായാവനത്തിൽ - നിന്നും മാലാഖ മണ്ണിലിറങ്ങി, ആ മിഴിത്താമര പൂവിൽ നിന്നും, ആശാ പരാഗം പറന്നു, ആ വർണ്ണ രാഗപരാഗം, എന്റെ ജീവനിൽ പുൽകി പടർന്നു, കുയിലിന്റെ മണിനാദം കേട്ടു ---ആരണ്യസുന്ദരി ദേഹം - ചാർത്തും, ആതിരാ നൂൽചേല പോലെ

Picture of the product
Lumens

Free

PDF (1 Pages)

Kuyilinte Maninatham

Documents | Malayalam