Logo
Search
Search
View menu

Kuttanadan Punchayile

Documents | Malayalam

Song : "Kuttandan Punchayile" ( Folk Song in Malayalam – Nadanpattu ) This is one of the most popular folk song in Kerala. It is actually called a “vanchipatt” or boat song because it is usually sung while rowing boats in boat races.

കുട്ടനാടന് പുഞ്ചയിലെ - മലയാളം വഞ്ചിപ്പാട്ട് (നാടൻ പാട്ട്) - - വളരെ ഇമ്പമുള്ള ഈ ഗാനത്തിന്റെ വരികൾ ഇതാ കാവാലം ചുണ്ടന് എന്ന ചിത്രത്തില് യേശുദാസും സംഘവും പാടുന്ന ഈ വഞ്ചിപ്പാട്ട് കാലാതിവര്ത്തി യാണ്. ഇന്നും കുട്ടനാട്ടിലെ ജലോത്സവങ്ങളില് തുഴയാളുകളെയും കാണികളെയും ആവേശത്തിലാറാടിക്കുന്ന ഈ കുട്ടനാടന് പുഞ്ചപ്പാട്ടിന് നിറ യൗവനമാണ്..ഗാനമേളകളില് ഇപ്പോഴും ആസ്വാദകര് ആവശ്യപ്പെടുന്ന ഗാനമാണ് കുട്ടനാടന് പുഞ്ചയിലെ... നതോന്നത താളത്തിന്റെപ ആര്ജ്ജ്വം ആവാഹിച്ച ആ ഗാനം മലയാളികള് മനസ്സില് ഏറ്റു പാടുന്നു. ഗാന രചന: വയലാര്, സംഗീതം: ദേവരാജന്, പാടിയത്: യേശുദാസും സംഘവും.

Picture of the product
Lumens

Free

PDF (1 Pages)

Kuttanadan Punchayile

Documents | Malayalam