Documents | Malayalam
Malayalam Film Song: Myavu myavu kurinjippoochakkorappam Movie Name: Veedu (1982) Director: Rashid karapuzha Lyrics: Yusafali K Music: G Devarajan Singers: P Jayachandran Here’s the first few lines - Myavu myavu kurinjippoochakkorappam kitti pand orappam kitti pandu, avalude pirake kadan poochayum, avakasham paranjetti maav maav, murumuru muruthu kadipidiyayi, muruki thangalil yudham, samaram samarasamakkan kattile kuranjan thakkathinethi .............
മലയാളം സിനിമാ ഗാനങ്ങൾ -- അമ്പിളിമാനത്ത് പുഞ്ചിരി ചുണ്ടത്ത്. മ്യാവു മ്യാവു കുറിഞ്ഞിപ്പൂച്ചക്കൊരപ്പം കിട്ടി പണ്ട്.. ചിത്രം: വീട് (1982) ചലച്ചിത്ര സംവിധാനം: റഷീദ് കാരാപ്പുഴ ഗാനരചന: യൂസഫലി കേച്ചേരി സംഗീതം: ജി ദേവരാജൻ ആലാപനം: പി ജയചന്ദ്രൻ ആദ്യവരികൾ ഇതാ -- മ്യാവു മ്യാവു കുറിഞ്ഞിപ്പൂച്ചക്കൊരപ്പം കിട്ടി പണ്ട്, ഒരപ്പം കിട്ടി പണ്ടൂ, അവളുടെ പിറകെ കാടൻ പൂച്ചയും അവകാശം പറഞ്ഞെത്തി മ്യാവ് മ്യാവ്, (മ്യാവു മ്യാവു....) ------മുറുമുറു മുറുത്തു കടിപിടിയായി, മുറുകി തങ്ങളിൽ യുദ്ധം, സമരം സമരസമാക്കാൻ, കാട്ടിലെ കുരങ്ങൻ തക്കത്തിനെത്തി

Free
PDF (2 Pages)
Documents | Malayalam