Logo
Search
Search
View menu

Kunjunaalil Cheruppathilalledi

Documents | Malayalam

"Malayalam Folk Songs Malayalam folk songs evolved overtime. The identities of the poets are not known and sometimes was a collective effort. Lullabies, farm songs, Onam songs, war songs are all now considered as folk songs. These songs have beautiful rhythms that can be sung carefree and are often very short, though there are some songs that give meticulous attention to many nuances and go on to be even an hour long. The folk song “Kunjunnalil cherupathilalledi, enthe kunjeli nine njan kandathalledi. Ninte achanulloru kalathilalledi, enthe kunjeli nine njan kandathalledi....” was sung by Kalabhavan Mani. Kalabhavan Mani belongs to the genre of artists who along with folk lyricists like Arumughan Venkitangu introduced folk songs to mainstream music. They succeeded to the extent of even becoming popular film songs sought after by new generation music buffs. Kalabhavan Mani’s earned attention and applause by being able to retain the authentic tunes and rhythms of old and forgotten folks songs."

"മലയാളം നാടൻ പാട്ടുകൾ നാടൻപാട്ടുകൾ പല കാലങ്ങളിലായി പരിണാമം സംഭവിച്ച് വന്നവയാണ്. മിക്കവയ്ക്കും ഒരു രചയിതാവ് ഉണ്ടായിരിക്കണമെന്നില്ല. ഉറക്കുപാട്ടുകളും കൃഷിപ്പാട്ടുകളും മുതൽ ഓണപ്പാട്ടുകളും പടപ്പാട്ടുകളും വരെ മലയാളത്തിന്റെ നാടൻ പാട്ടുശേഖരങ്ങളിൽ പെടുന്നു. വളരെ അശ്രദ്ധമായി പാടിത്തകർക്കാവുന്ന ചെറുശീലുകൾ മുതൽ ശ്രദ്ധയോടെ കൃത്യമായി മണിക്കൂറുകൾ വരെ ദീർഘമായി പാടുന്ന പാട്ടുകൾ വരെ ഉണ്ട്.നാടൻ പാട്ടിന്റെ ഏതാനും വരികൾ :- ""കുഞ്ഞുനാളിൽ ചെറുപത്തിലല്ലെടി എന്തേ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടി നിന്റെ അച്ഛനുള്ളൊരു കാലത്തിലല്ലെടി എന്തേ കുഞ്ഞേലി നിന്നെ ഞാൻ കണ്ടതല്ലേടി ""എന്ന ഈ ഗാനം ആലപിച്ചത് കലാഭവൻ മണി ആണ്. കലാഭവൻ മണി നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് അടക്കമുള്ള പ്രമുഖ ഗാനരചയിതാക്കൾ എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്‌."

Picture of the product
Lumens

Free

PDF (1 Pages)

Kunjunaalil Cheruppathilalledi

Documents | Malayalam