Documents | Malayalam
The Malayalam movie “Kanakachilanka” released in the year 1966 is famed for its song “Kunjukunjunnalilenikoru kootukariyekitti...kootukariyekitti, thodunnathellam sangeetham, aval thookunnathellam maninadam. Kunjukunjunnalilenikoru kootukariyekitti...kootukariyekitti.” The lyrics was penned by Vayalar Ramavarma and its music was composed by MS Baburaj. The song was sung by P. Shusheela. The movie is the remake of the Hindi movie “Kismat” produced by Sunderlal Nahathe in which the lead roles were donned by legendary actors Ashok Kumar and Mumtaz. The movie was released under the banner of Jiyo Pictures and released on November 11, 1966. The main characters in the Malayalam remake were Prem Nasir, Thikkurushi, Adoor Bhasi, Sheila, Padmini, and Pankajavalli.
"""കനകച്ചിലങ്ക"" എന്ന ചലച്ചിത്രത്തിലെ ഗാനമാണ് ""കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി തൊടുന്നതെല്ലാം സംഗീതം - അവൾ തൂകുന്നതെല്ലാം മണിനാദം കുഞ്ഞുകുഞ്ഞുന്നാളിലെനിക്കൊരു കൂട്ടുകാരിയെ കിട്ടി - കൂട്ടുകാരിയെ കിട്ടി"" എന്ന ഈ ഗാനം. വയലാർ രാമവർമ്മ എഴുതി, എം എസ് ബാബുരാജ്, സംഗീതം നൽകി,പി സുശീല ആലപിച്ച ഗാനം. 1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകച്ചിലങ്ക. സുന്ദർലാൽ നഹാത നിർമിച്ച ഈ ചിത്രം അശോക്‌കുമാറും മുംതാസും പ്രധാന വേഷത്തിൽ അഭിനയിച്ച ഹിന്ദി ചിത്രമായ കിസ്മത്തിന്റെ മലയാളത്തിലുള്ള ആവിഷ്കാരമാണ്. ജിയോ പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 നവംബർ 11-ന് പ്രദർശനം ആരംഭിച്ചു. അഭിനേതാക്കൾ പ്രേം നസീർ, തിക്കുറിശ്ശി, അടൂർ ഭാസി, ഷീല, പത്മിനി, പങ്കജവല്ലി തുടങ്ങിയവർ."
Free
PDF (1 Pages)
Documents | Malayalam