Documents | Malayalam
Kunjedathi is one of the famous poems of the great poet ONV Kuruppu. Kunjedathiye thanneyallo Unnikkennenumere ishtam Ponne polathe nettiyilundallo Manjal varakkuri chandhupottum .. Thus the poem progresses from the point of view of the Unni . Every reader is overwhelmed by the poem.
മഹാകവി ഒ. എൻ. വി കുറുപ്പിന്റെ പ്രസിദ്ധമായ കവിതകാളിലൊന്നാണ് കുഞ്ഞേടത്തി . കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും ഈറൻമുടിയിൽ എള്ളെണ്ണ മണം ചില- നേരമാ തുമ്പത്തൊരു പൂവും ഇങ്ങനെ കുഞ്ഞേടത്തിയുടെ വിരല്‍തുമ്പ് തൊട്ട് നടക്കുന്ന ഉണ്ണിയുടെ കാഴ്ചപ്പാടിലൂടെ കവിത പുരോഗമിക്കുന്നു. മനസ്സില്‍ ഒരു വിങ്ങലായി നിറയുന്ന കുഞ്ഞേടത്തി ഉണ്ണിയോടൊപ്പം ഓരോ വായനക്കാരനേയും വീര്‍പ്പുമുട്ടിക്കുന്നു.

Free
PDF (6 Pages)
Documents | Malayalam