Logo
Search
Search
View menu

Kunjattin Thirurakthathal

Documents | Malayalam

"Kunjattin thiru rekthathal njan shudhanay theernnu Than chankile shudha rekthathal njan jayam paadiyum Mahathwam Rekshaka sthuthy ninakkennum Chettil ninnenne veendeduthathinal Sthuthikkum ninne aayussin naalellam Nandhiyodadi vanangum Aarppodu ninne khoshikkum ee seeyon yaathrayil Munpottu thanne odunnu en viruthinayi Labhikkum nishchayam en viruthenikku Shathrukkal aarume kondu pokayilla Praapikkum annu njan raajan kayyil ninnum Dhoothanmarude madhyathil" is a beautiful song from the malayalam song category 'Christian Devotional songs'.

"കുഞ്ഞാട്ടിൻ തിരുരക്തത്തിൽ ഞാൻ ശുദ്ധനായ്തീർന്നു തൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നും ചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽ സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽ മുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക് ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ല പ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നു ദൂതന്മാരുടെ മദ്ധ്യത്തിൽ" - മനോഹരമായ ഒരു മലയാളം ക്രിസ്ത്യൻ ഭക്തിഗാനം.

Picture of the product
Lumens

Free

PDF (1 Pages)

Kunjattin Thirurakthathal

Documents | Malayalam