Logo
Search
Search
View menu

Kunjanjye Kunjanjye

Documents | Malayalam

Song : Kujanje Kunjanje. ( Folk Song in Malayalam -Onappattu) One of the songs used widely at the time of Onam the most popular festival of Kerala.

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ – ഓണപ്പാട്ട് - വരികൾ : കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ തിരിയോണം വന്നല്ലോ കുഞ്ഞാഞ്ഞേ - (കുഞ്ഞാഞ്ഞേ-) --- പപ്പടം വേണം പായസം വേണം, തിരിയോ ണത്തിനു കുഞ്ഞാഞ്ഞേ (കുഞ്ഞാഞ്ഞേ ..2 ) തിരിയോണം തിരിയോണം മാവേലിത്തബ്രാന്ടെ തിരിയോണം - (തിരിയോണം....) (കുഞ്ഞാഞ്ഞേ ..2 ) ഊഞ്ഞാലേ ഊഞ്ഞാലേ തിരിയുന്നതിനങ്ങൂഞ്ഞാലേ - (ഊഞ്ഞാലേ....) (കുഞ്ഞാഞ്ഞേ ..2 ) ( പപ്പടം ...) (കുഞ്ഞാഞ്ഞേ ..2 ) കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ കൊടകരയാറ്റില് കൂരിതള്ളി (കുഞ്ഞാഞ്ഞേ- ) കൂരിക്കറീ കൂരിക്കറീ തിരിയോണത്തിനു കൂരിക്കറീ (കൂരിക്കറീ . ) (ഹാ -കുഞ്ഞാഞ്ഞേ.....3 ) (കൂരിക്കറീ കൂരിക്കറീ...2 )

Picture of the product
Lumens

Free

PDF (1 Pages)

Kunjanjye Kunjanjye

Documents | Malayalam