Logo
Search
Search
View menu

Kummatti

Documents | Malayalam

Kummatikkali is a popular folk art form in the northern districts of Kerala. Kummati, which falls in the months of Capricorn and Aquarius, is considered to be an agricultural festival. Popular in Palakkad, Thrissur and Wayanad districts. In some places it is a ritual art. Onam is considered as a holiday season in Thrissur. The Kummatis go from house to house in small groups with attas and songs. Kummati is a folk art form that is performed to welcome Deva Preethi and harvest, to welcome Onathappan, to ward off bad times and to do good to children. The Kummatis play with the rhythm of the basket by tying the whole body with Kummatipullu (purpitaka grass) and banana leaves.

കുമ്മാട്ടി കേരളത്തിലെ വടക്കൻ ജില്ലകളിൽ പ്രചാരത്തിലുളള നാടൻ കലാരൂപമാണ് കുമ്മാട്ടിക്കളി. മകരം, കുംഭം മാസങ്ങളില്‍ പുറപ്പെടുന്ന കുമ്മാട്ടിയുടെ കളി കാര്‍ഷികോത്സവമായാണ് കണക്കാക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളില്‍ ഇത് അനുഷ്ഠാന കലയാണ്. തൃശ്ശൂരില്‍ ഓണക്കാലത്തെ ഒരു വിനോദമായാണ് പരിഗണിച്ചു വരുന്നത്. ഓരോ ചെറുസംഘങ്ങളായി ആട്ടവും പാട്ടുമായാണ് കുമ്മാട്ടികൾ വീടുതോറും കയറിയിറങ്ങുന്നത്. ദേവ പ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ഓണത്തപ്പനെ വരവേല്‍ക്കാനും കാലദോഷങ്ങള്‍ തീര്‍ക്കാനും കുട്ടികള്‍ക്ക് നന്മ നേരാനും എത്തുന്ന നാടന്‍ കലാരൂപമാണ് കുമ്മാട്ടി. ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് (പർപ്പിടകപ്പുല്ല്), വാഴയില ഇവയിൽ ഏതെങ്കിലും വച്ച് കെട്ടി ചെണ്ടയുടെ താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുന്നത്.

Picture of the product
Lumens

Free

PDF (7 Pages)

Kummatti

Documents | Malayalam