Documents | Malayalam
"Kulkuls" is a type of dessert made mainly in Indian families during Christmas. To make this snack add rice flour and baking powder and mix well. Add butter to it. Break two eggs and add to it and mix well. Add sugar and coconut milk to this mixture. Roll the dough into baby balls. Starting at bottom end of fork, roll dough up tines and off fork and into a tight curl. Put in oil and fry.
പ്രധാനമായും ക്രിസ്മസ് സമയത്തു ഇന്ത്യൻ കുടുംബങ്ങളിൽ ഉണ്ടാക്കുന്ന ഒരു തരം മധുര പലഹാരമാണ് "കൂൾകുൽസ്". അരിമാവും ബേക്കിംഗ് പൗഡറും ചേർത്ത് ഒരുമിച്ചു മിക്സ് ചെയ്യണം. അതോടൊപ്പം അതിലേക്ക് ബട്ടർ കൂടെ ചേർക്കണം. രണ്ടുമുട്ട പൊട്ടിച്ചശേഷം ഇതിലേക്ക് ഇട്ട് മിക്സ് ചെയ്തെടുക്കണം. ഈ മിശ്രിതത്തിലേക്ക് പഞ്ചസാരയും തേങ്ങാപ്പാലും ഒഴിച്ചെടുക്കുക. ഈ കുഴച്ച മാവിനെ കുഞ്ഞു ബാളുകൾ ആക്കി വയ്ക്കുക. അതിൽ ഫോക് ഉപയോഗിച്ച ശേഷം ഇതിനെ ഉരുട്ടി എടുക്കണം. എണ്ണയിൽ ഇട്ടു വറുത്തെടുക്കുക.
Free
PDF (1 Pages)
Documents | Malayalam