Documents | Malayalam
The song "Kukkuku Karumpe Kukku Karumbi Kakkachikunnumme Kakkakkarumpi" from the 2003 film "Anyar" was composed by Mohan Sithara with lyrics by Kavalam Narayana Panikkar and sung by Sujatha Mohan. The film is produced by R. Harikumar under the banner and co-produced by Asianet K. Madhavan.
2003 ൽ പുറത്തിറങ്ങിയ "അന്യർ"എന്ന ചിത്രത്തിലെ ഒരു ഗാനമാണ് 'കുക്കൂക്കൂ കറുമ്പേ കുക്കൂ കറുമ്പി കാക്കാച്ചിക്കുന്നുമ്മേ കാക്കക്കറുമ്പി". കാവാലം നാരായണപ്പണിക്കരുടെ വരികൾക്ക് മോഹൻ സിത്താരയാണ് സംഗീതം നൽകിയത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജാത മോഹൻ ആണ്. ഈ ചിത്രത്തിന് കഥ,തിരക്കഥ,സംവിധാനം എന്നിവ നിർവഹിച്ചത് ലെനിൻ രാജേന്ദ്രൻ ആണ്. സീൻ സിക്സ് ഫിലിംസിന്റെ ബാനറിൽ ആർ.ഹരികുമാർ ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഈ ചിത്രം സഹ നിർമ്മാണം നിർവഹിച്ചത് ഏഷ്യാനെറ്റ് കെ.മാധവൻ ആണ്.

Free
PDF (2 Pages)
Documents | Malayalam