Logo
Search
Search
View menu

Kukku Kukku Kukku Kurukum Kuyile

Documents | Malayalam

The song from the movie "Alice in Wonderland" released in 2005 is "kukku kukku kukku kuyile kuda vachu padamallo". The song was sung by Sujatha Mohan and Karthik composed by Gireesh Puthenchery and composed by Vidyasagar. The story, screenplay and dialogues are written by K. Girish Kumar. The film is directed by Sibi Malayil. The film is produced by Sonia Siyad under the banner of Film Company. Jayaram and Sandhya played the lead roles.

2005 ൽ പുറത്തിറങ്ങിയ "ആലീസ് ഇൻ വണ്ടർലാൻഡ്" എന്ന ചിത്രത്തിലെ ഗാനമാണ് "കുക്കു കുക്കു ". സുജാതയും കാർത്തിക്കും ആലപിച്ച ഈ ഗാനം രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയും സംഗീതം നൽകിയത് വിദ്യാസാഗറും ചേർന്നാണ്. ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് കെ.ഗിരീഷ് കുമാർ ആണ്. ചിത്രം സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. സിനിമ കമ്പനിയുടെ ബാനറിൽ സോണിയ സിയാദ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജയറാം,സന്ധ്യ,എന്നിവർ പ്രധാന വേഷത്തിൽ എത്തി.

Picture of the product
Lumens

Free

PDF (2 Pages)

Kukku Kukku Kukku Kurukum Kuyile

Documents | Malayalam