Documents | Malayalam
“Krishnathulasi Kathiritta” is a beautiful song from the Malayalam album Kanikonna. This song was sung by the famous playback singer P Madhuri. This song was composed by the music director G Devarajan. Krishnathulasi kathiritta suprabhathathil pande, pushpadalangal virichitta Swapnathalathil, kanjesharanum kannu vaikkum purusha soundaryam, inne enn manasil.
കണിക്കൊന്ന എന്ന മലയാള ആൽബത്തിലെ മനോഹരമായ ഒരു ഗാനമാണ് “കൃഷ്ണതുളസി കതിരിട്ട”. പ്രശസ്ത പിന്നണി ഗായിക പി മാധുരിയാണ് ഈ ഗാനം ആലപിച്ചത്. ഈ ഗാനം ചിട്ടപ്പെടുത്തിയത് സംഗീത സംവിധായകൻ ജി ദേവരാജാണ്. കൃഷ്ണതുളസി കതിരിട്ട സുപ്രഭാതത്തിൽ പണ്ടേ, പുഷ്പദളങ്ങൾ വിരിച്ചിട്ട സ്വപ്നതലത്തിൽ, കഞ്ജശരനും കണ്ണു വെയ്ക്കും പുരുഷസൗന്ദര്യം, ഇന്നലെ എൻ മനസ്സിൻ കാതിൽ മൂളീ, സർഗ്ഗസംഗീതം അനുരാഗസൗന്ദര്യം (കൃഷ്ണതുളസി..), ഗഗനനീലിമയിൽ കേട്ടൊരു കളകളഗാനം നെഞ്ചിൻ, മദനകാർമുകത്തിൽ നിന്നൊരു തരള മലർബാണം, സുഖദമോഹം സൂര്യദാഹം സുമശരയാനം വർണ്ണ, കനവു നെയ്യുമെൻ പ്ട്ടിന്റെ പൊരുളറിയാമോ (കൃഷ്ണതുളസി..), പ്രണയമന്ദിര നട തുറന്ന പ്രണയവത്സലനെ തേടി, അണയുക നിറമാല ചാർത്തിയ നടവഴികളിൽ നീ, തിരുമധുരം തീർഥതരം സുമധുരപാനം നിനക്കായ്, കരുതിവെയ്കുമെൻ ശ്രീ കോവിലിലെ കനകവിഗ്രഹമേ (കൃഷ്ണതുളസി..).

Free
PDF (1 Pages)
Documents | Malayalam