Logo
Search
Search
View menu

K.P.Karuppan

Documents | Malayalam

Kandathiparambil Paapu Karuppan, also known as Pandit Karuppan Master or K.P. Karuppan, was a crusader against untouchability and other social evils that were prevalent at the time. Karuppan Master was dubbed the "Lincoln of Kerala" for his tireless efforts to uplift the socially, economically, and educationally backward communities. He was the first human rights activist from the state of Cochin. He was also a well-known Sanskrit scholar, poet, and playwright. He used his organisational skills and literary ability to combat illiteracy, social injustice, casteism, and superstitions. Karuppan Master was a Hindu fisherman from the Dheevara community. Karuppan Master was a driving force behind many reforms, including the establishment of schools and colonies. He persuaded the government to provide scholarships and fee reductions. In order to raise public awareness about superstitions, he wrote Aacharabhooshanam, which was printed and distributed by the government.

കെ.പി.കറുപ്പൻ: കവി, സാമൂഹികപരിഷ്കർത്താവ്. ധീവര സമുദായ നേതാവ്. 1885 മെയ് 24ന് എറണാകുളത്ത് ജനിച്ചു. പതിനാലാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. കൊച്ചി രാജാവിന്റെ പ്രോത്സാഹനത്തിൽ കൊടുങ്ങല്ലൂർ കോവിലകത്ത് സംസ്കൃതപഠനം നടത്തി. ജാതീയ അസമത്വങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണു സാഹിത്യരചനയിലും സാമുദായിക പ്രവർത്തനത്തിലും കറുപ്പൻ ഏർപ്പെട്ടത്. ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന് തുടങ്ങിയ കൃതികളിലൂടെ ജാതിവാഴ്ചയുടെ നിഷ്ഠുരത അദ്ദേഹം ചിത്രീകരിച്ചു. 'കേരളം ലിങ്കൺ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നത് പണ്ഡിറ്റ് കറുപ്പൻ ആണ്. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത.

Picture of the product
Lumens

Free

PDF (3 Pages)

K.P.Karuppan

Documents | Malayalam