Documents | Malayalam
“Kurakkalullil thudikum jeevanalam karinthirikathi neeripukayum karalil ninnum neele pukachurul pongi” is a thought provoking song from the play “Vishakunna karinkali.” The lyrics were written by ONV Kurup, composed by G. Devarajan, and sung by Maradu Joseph.
"""വിശക്കുന്ന കരിങ്കാലി"" എന്ന നാടകത്തിലെ ഗാനമാണ് ""കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി നീറിപ്പുകയും കരളിൽ നിന്നു നീളെ പുകച്ചുരുൾ പൊങ്ങീ"" എന്ന ഈ ഗാനം. ഒ എൻ വി കുറുപ്പ് എഴുതി, ജി ദേവരാജൻ സംഗീതം നൽകി, മരട് ജോസഫ് ആലപിച്ച ഗാനം."

Free
PDF (1 Pages)
Documents | Malayalam