Documents | Malayalam
Malayalam Film Song , Kootinilkkum maaloru kando, , , , , ... Movie Name: : Amarsham(1978) Director : I V Sasi, Lyrics: C K Ramakrishnan Nair, . Music: Devarajan , , Singers: P Susheela, Here’s the first few lines, ---, Kootinilkkum maaloru kando kunkumacheppu....., , kuttantachan kocheennu kondanna kunkumacheppu...., maalore......maalore..... ------kilukile viraykkunna kizhavaanarayaale, kizhakkengaan kando..., valavilkkaan natakkana vaayaatippuzhaye, vadakkengaan kando..., kunkumamillaanju kuliyilla jalamilla sundaripennininnurakkamilla.......................
"മലയാളം -സിനിമാ ഗാനങ്ങൾ --കൂടിനില്‍ക്കും മാളോരു കണ്ടോ.,., ---ചിത്രം അമര്‍ഷം (1978), ചലച്ചിത്ര സംവിധാനം ഐ വി ശശി, ഗാനരചന ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍, സംഗീതം ജി ദേവരാജൻ, ആലാപനം പി സുശീല -- ആദ്യവരികൾ ഇതാ -- കൂടിനില്‍ക്കും മാളോരു കണ്ടോ, കുങ്കുമച്ചെപ്പ്..., കുട്ടന്റച്ഛന്‍ കൊച്ചീന്നു കൊണ്ടന്ന, കുങ്കുമച്ചെപ്പ്...., മാളോരേ....മാളോരേ... ----കിലുകിലെ വിറയ്ക്കുന്ന കിഴവനരയാലേ, കിഴക്കെങ്ങാന്‍ കണ്ടോ..., വളവില്‍ക്കാന്‍ നടക്കണ വായാടിപ്പുഴയേ, വടക്കെങ്ങാന്‍ കണ്ടോ..., കുങ്കുമില്ലാഞ്ഞ് കുളിയില്ല ജപമില്ല സുന്ദരിപ്പെണ്ണിനിന്നുറക്കമില്ല...

Free
PDF (1 Pages)
Documents | Malayalam