Documents | Malayalam
Konji karayalle – Malayalam – Film song From the film – Poomukhapadiyil ninneyum katthu Here are the first few lines , Konji karayalle mizhika, Nanayalle elamanamurukkalle [2], Yetho maunam engo thengum, Kadha nee ariyillayo [Konji], ---Pavizhangal pozhiyunna manasengilum, Kazhiyunnathorukootilaayi, Chuvarindraneelangalanengilum, Chithayanathariyunnu nee, Novin maunam nirayumbozhum, Naavil , aanam pozhiyunnalo, Athukelkke eda nenjil ariyathe, Oru kochu neduveerpilurukkunnu njaanum [Konji]
കൊഞ്ചി കരയല്ലേ--, - മലയാളം - സിനിമ പാട്ട് - ചിത്രം : പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, , സംഗിതം: ഇളയരാജ, രചന: ബിച്ചു തിരുമല, , ആലാപനം :കെ ജെ യേശുദാസ്എസ് ജാനകി, ആദ്യത്തെ ഏതാനും വരികൾ,ഇതാ ---കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ, കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ, ഏതോ മൌനം എങ്ങോ തേങ്ങും കഥ നീ അറിയില്ലയോ..., കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ ഇളമനമുരുകല്ലേ --പവിഴങ്ങള്‍ പൊഴിയുന്ന മനസ്സെങ്കിലും കഴിയുന്നതൊരു കൂട്ടില്‍ നീ, ചുവരിന്ദ്രനീലങ്ങള്‍ ആണെങ്കിലും ചിറയാണതറിയുന്നു നീ, നോവിന്‍ മൌനം നിറയുമ്പോഴും നാവില്‍ ഗാനം പൊഴിയുന്നല്ലോ, അത് കേള്‍ക്കെ ഇടനെഞ്ചിൽ അറിയാതെ ഒരു കൊച്ചു, നെടുവീർപ്പിലുരുകുന്നു ഞാനും

Free
PDF (1 Pages)
Documents | Malayalam