Documents | Malayalam
Malayalam Film Song: Konchi Konchi Vilikkunna Film: Vismayathumbathu Singer: K.J.Yesudas Music: Ouseppachan Lyric: Kaithapram Here’s the first few lines --- Konchi Konchi Vilikkunna KAaatine MarakkAaan PooovAaam KurunnilakkAaakumo Thottu Thottu Karayunna Karaye PiriyAaan Kadalinte KaralinnAaakumo NinnilEnnnum Nirayum Ennneyini MarakkAaan Ninte KanavukalkkAaakumo Ennthinnaninnu Nin Lola Manassil AkalAaanulloru BhAaavam Ennne PiriyAaanulla VichAaaram Konji Kadalala Polum Aaayiram VEnn Nura KaikalAaal Karaye Thedumbol
മലയാളം-സിനിമാപ്പാട്ട്: കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന ചിത്രം: വിസ്മയത്തുമ്പത്ത് (2004) ചലച്ചിത്ര സംവിധാനം: ഫാസിൽ ഗാനരചന: കൈതപ്രം സംഗീതം: ഔസേപ്പച്ചന്‍ ആലാപനം: കെ ജെ യേശുദാസ് ആദ്യവരികൾ ഇതാ --- കൊഞ്ചിക്കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാന്‍, പൂവാംകുരുന്നിലയ്ക്കാകുമോ.. തൊട്ടുതൊട്ടു കരയുന്ന കരയെ പിരിയാന്‍, കടലിന്റെ കരളിന്നാകുമോ.., നിന്നിലെന്നും നിറയും എന്നെയിനി മറക്കാന്‍, നിന്റെ കനവുകള്‍ക്കാകുമോ..,എന്തിനാണിന്നു നിൻ ലോലമനസ്സില്‍, അകലാനുള്ളൊരു ഭാവം.. എന്നെ പിരിയാനുള്ള വിചാരം...

Free
PDF (1 Pages)
Documents | Malayalam