Logo
Search
Search
View menu

Kochumon (1965)

Documents | Malayalam

“Kochumon” is a 1965 Malayalam film, directed by K. Padmanabhan Nair and produced by Mamman Varghese. The film stars Prem Nazir, Sheela, Thikkurissi Sukumaran Nair and T. S. Muthaiah in the lead roles. The film had musical score by Alleppey Usman. Screenplay was done by K. Padmanabhan Nair. B. G. Jagirdhar did cinematography for the film. St. George movies was the production company which distributed the film. The film was released on 8 October 1965.

കെ. പത്മനാഭൻ നായർ സംവിധാനം ചെയ്ത് മാമ്മൻ വർഗീസ് നിർമ്മിച്ച 1965-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് “കൊച്ചുമോൻ”. പ്രേം നസീർ, ഷീല, തിക്കുറിശ്ശി സുകുമാരൻ നായർ, ടി.എസ്.മുത്തയ്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആലപ്പി ഉസ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയത്. കെ.പത്മനാഭൻ നായരാണ് തിരക്കഥ. ബി. ജി. ജാഗിർധർ ചിത്രത്തിന്ഛാ യാഗ്രഹണം നിർവഹിച്ചു. സെന്റ് ജോർജ്ജ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണ കമ്പനി. 1965 ഒക്ടോബർ 8 നു ചിത്രം റിലീസ് ആയി.

Picture of the product
Lumens

Free

PDF (12 Pages)

Kochumon (1965)

Documents | Malayalam