Logo
Search
Search
View menu

Kochukunjin Achanoru

Documents | Malayalam

Song : " Kochukunjin Achanoru" Malayalam – Folk Song (Naadanpattu ) This is a song about a village girl written funnily with a lot of rhyming words.

കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു = - മലയാളം നാടൻ പാട്ട് - ഈ പാട്ട് ഒരുതരം കുട്ടി പാട്ടാണ്. ധാരാളം പ്രാസവും ഇമ്പമാർന്ന താളവും ചേർത്തു പാടാൻ പറ്റിയ രീതിയിൽ രചിച്ചിരിക്കുന്നു. ഒരു തമാശകഥ യാണ് ഇതിന്റെ ഇതിവൃത്തം വരികൾ : കൊച്ചു കുഞ്ഞിന്‍ അച്ഛനൊരു കച്ച വാങ്ങാന്‍ പോയി, കൊച്ചിയിലെ കൊച്ചലയില്‍ തോണി മുങ്ങി പോയി, കാത്തിരുന്ന ചെമ്പരുന്ത് റാഞ്ചി കൊണ്ടു പോയി, തെക്കു തെക്കൊരു തൈ മരത്തില്‍ കൊണ്ടു ചെന്നു വെച്ചേ, കാര്‍ത്തു നിന്‍റെ തോര്‍ത്റെവിടെന്ന്‍ ഓര്ത്തു നോക്കെടി കാര്‍ത്തു,കാര്‍ത്തു നിന്‍റെ തോര്‍ത്തെങ്ങാനും കൂര്‍ത്ത മുള്ളില്‍ കോര്തോ...,,,

Picture of the product
Lumens

Free

PDF (1 Pages)

Kochukunjin Achanoru

Documents | Malayalam