Documents | Malayalam
"Kochu Poocha Kunjinoru Kochamali Patti, Kaachi Vecha Choodu Paalu Oodichennu Nakki" is a nursery rhyme for the children. The song is structured in such a way that children can rapidly grasp it. It's written in a way that allows it to be performed in a precise beat. This song is about a little kitten who makes a mistake. The cat makes the mistake of drinking hot milk, which causes it to burn its mouth. This is a popular song among children.
"""കൊച്ചു പൂച്ച കുഞ്ഞിനൊരു കൊച്ചമളി പറ്റി കാച്ചിവെച്ച ചൂടുപാൽ ഓടിച്ചെന്നു നക്കി"" എന്നത് കുട്ടികൾക്കുള്ള ഒരു നഴ്സറി ഗാനമാണ്. കുട്ടികൾക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്ന തരത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ താളത്തിൽ ഏറ്റുപാടാൻ കഴിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഒരു ചെറിയ പൂച്ചക്കുട്ടിയ്ക്ക് പറ്റിയ അബദ്ധത്തെപ്പറ്റിയാണ് ഈ പാട്ടിൽ പറയുന്നത്. ചൂട് പാൽ കുടിച്ചു നാവ് പൊള്ളിയതാണ് പൂച്ചയ്ക്ക് പറ്റിയ അബദ്ധം. കുട്ടികൾ ഏറെ ഇഷ്ട്ടപ്പെടുന്ന ഗാനമാണിത്.
Free
PDF (1 Pages)
Documents | Malayalam