Logo
Search
Search
View menu

Kinnaram Cholli Cholli

Documents | Malayalam

"Kinnaram Cholly Cholly Poovellam Thedi Nadapoo Kuilamme" is one of the best songs on the album 'Onathumpi'. Riju Surendran wrote the lyrics and Abhi Abraham composed its music. The song is sung by Megha Manoj. This is a traditional Onam song. The song is about a tiny child's Onam season and its joyous surroundings.

"ഓണത്തുമ്പി' എന്ന ആൽബത്തിലെ ഗാനങ്ങളിൽ മികച്ച ഗാനങ്ങളിൽ ഒന്നാണ് "" കിന്നാരം ചൊല്ലി ചൊല്ലി പൂവെല്ലാം തേടി നടപ്പൂ കുയിലമ്മേ"" എന്നത്. റിജു സുരേന്ദ്രനാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അഭി എബ്രഹാമാണ്. മേഘ മനോജാണ് ഈ ഗാനം പാടിയിരിക്കുന്നത്. ഇതൊരു ഓണപ്പാട്ടാണ്. ഒരു ചെറിയ കുട്ടിയുടെ ഓണക്കാലവും അതിന്റെ ആഘോഷ രംഗങ്ങളുമാണ് ഗാനത്തിലുള്ളത്.

Picture of the product
Lumens

Free

PDF (2 Pages)

Kinnaram Cholli Cholli

Documents | Malayalam