Documents | Malayalam
Malayalam Film Song: kili kili kili kili...... Film: Adikk Adi (1978) Direction: Karnan Lyrics : Bichu Thirumala Music: G Devarajan Singers: P Madhuri Here’s the first few lines --- Kili kili kili kili, kiliveno kili, vaalukulukkum vannaathikkili, vaayadikkili painkilikal, sarigamapaadum thakadhimichollum, sarkkassaadum kiliveno, onneduthaal anchara roopa, randeduthaal onpathuroopa, painkili ponkili thenkili cherukili, chaanchaadum kili vettukkili)
മലയാളം-സിനിമാപ്പാട്ട് -- കിളി കിളി കിളി കിളി ചിത്രം: അടിക്ക് അടി (1978) ചലച്ചിത്ര സംവിധാനം: കര്‍ണ്ണന്‍ ഗാനരചന: ബിച്ചു തിരുമല സംഗീതം: ജി ദേവരാജൻ ആലാപനം: പി മാധുരി ആദ്യവരികൾ ഇതാ -- കിളി കിളി കിളി കിളി, കിളി വേണോ കിളി, വാലു കുലുക്കും വണ്ണാത്തിക്കിളി വായാടിക്കിളി പൈങ്കിളികൾ, സരിഗമ പാടും തകധിമി ചൊല്ലും, സർക്കസ്സാടും കിളി വേണോ, ഒന്നെടുത്താൽ അഞ്ചര രൂപ, രണ്ടെടുത്താൽ ഒമ്പതു രൂപ, പൈങ്കിളി പൊൻകിളി തേൻ കിളി ചെറുകിളി ചാഞ്ചാടും കിളി വെട്ടുക്കിളി
Free
PDF (1 Pages)
Documents | Malayalam