Logo
Search
Search
View menu

Kettukal Moonnum

Audio | Malayalam

The song 'Kettukal Munnum Ketti' was sung by Erinjoli Moosa. The song is based on an irreversible death. In this song, the author reminds us about the journey to the grave. It specifically states that after death, three pieces of cloth must be wrapped and held together in the soil. Even for the child who plays in the cradle, the grave is the place of residence after death. Listening to this song may fill the eyes of any Muslim. The song is heart touching as well as sweet when it comes with voice of Erinjoli Musa."

കെട്ടുകൾ മൂന്നും കെട്ടി എന്ന ഗാനം എരിഞ്ഞോളി മൂസയാണ് ആലപിച്ചത്. മടക്കമില്ലാത്ത മരണത്തെ ആസ്പതമാകിയാണ് ഗാനം. ഖബറിലേക്കുള്ള യാത്രയേ കുറിച് ഈ ഗാനത്തിലൂടെ ഓർമിപ്പിക്കുകയാണ് രചയിതാവ്. മരണ ശേഷം മൂന്നു കഷ്ണം തുണിയിൽ പൊതിഞ്ഞുകൊണ്ട് ചേർന്നിരിക്കേണ്ടത് മണ്ണിൽ ആണെന്ന് ഇതിൽ പ്രതേകം പറയുന്നതായി കാണാം. തൊട്ടിലിൽ ആടുന്ന കുട്ടി ആണെകിൽ പോലും മരണ ശേഷം ഖബർ ആണ് പിന്നെ വാസ സ്ഥലം. ഈ ഗാനം കേൾക്കുമ്പോൾ ഏതൊരു മുസൽമാന്റെയും കണ്ണ് നിറയാൻ ഇടയുണ്ട്. വളരെ ഹൃദയ സ്പർശിയായ ഈ ഗാനത്തിന് എരിഞ്ഞോളി മൂസയുടെ ശബ്ദം കൂടി ചേർന്നപ്പോൾ മാധുര്യം കൂടിയതായി കാണാം

Picture of the product
Lumens

Free

MP3 (0:08:07 Minutes)

Kettukal Moonnum

Audio | Malayalam