Logo
Search
Search
View menu

Keralathile Nadan Kalaroopangal

Documents | Malayalam

Folk arts of Kerala Theyyam, Kalaripayat, Thidampunnritham, Kalamezhuthu, Mudiyettu, Kanyarkali, Chavittu Natakam, Kakarishi Natakam, Poorakali, Margamkali are some of the folk arts of Kerala. Kala Kerala has a lot to be proud of. We have many art forms that the world looks at with wonder. Art forms are generally classified as scientific and folk art. There are many different art forms in Kerala. The arts can be divided into visual arts and performing arts. Performing arts are arts that are usually performed in front of an audience, using sound and body. Koothu, Koodiyattam, Kathakali, Pathakam, Thullal, Padayani, Mudiyettu, Thirayattam, Theyyam, Krishnanattam, Garuda Thookam, Kavadiyattam are some of the temple arts or rituals.

കേരളത്തിന്റെ നാടന്‍ കലകള്‍ തെയ്യം, കളരിപ്പയറ്റ്, തിടമ്പുനൃത്തം, കളമെഴുത്ത്, മുടിയേറ്റ്, കണ്യാര്‍കളി, ചവിട്ടുനാടകം,കാക്കാരിശ്ശി നാടകം, പൂരക്കളി, മാര്‍ഗംകളി, തുടങ്ങിയവ കേരളത്തിലെ നാടൻ കലകളാണ് . കലാകേരളത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. ലോകം അത്ഭുതാദരങ്ങളോടെ നോക്കിക്കാണുന്ന ഒട്ടേറെ കലാരൂപങ്ങള്‍ നമുക്കുണ്ട്. കലാരൂപങ്ങളെ പൊതുവില്‍ ശാസ്ത്രീയകലകളെന്നും നാടന്‍ കലകളെന്നും തരം തിരിച്ച് വിലയിരുത്താറുണ്ട്. ഒട്ടേറെ വൈവിധ്യമാർന്ന കലാരൂപങ്ങൾ കേരളത്തിലുണ്ട്. കലകളെ ദൃശ്യ കലകൾ, പ്രകടന കലകൾ എന്നിങ്ങനെ രണ്ടായി തരാം തിരിച്ചിരിക്കുന്നു. ശബ്ദവും ശരീരവും ഉപയോഗിച്ച്, സാധാരണയായി ഒരു സദസ്സിനു മുമ്പിൽ അവതരിപ്പിക്കുന്ന കലകളാണ് പ്രകടന കലകൾ. കൂത്ത്, കൂടിയാട്ടം, കഥകളി, പാഠകം, തുള്ളൽ, പടയണി, മുടിയേറ്റ്, തിറയാട്ടം , തെയ്യം, കൃഷ്ണനാട്ടം, ഗരുഡൻ തൂക്കം, കാവടിയാട്ടം തുടങ്ങിയവ ക്ഷേത്രകലകളോ അനുഷ്ഠാന കലകളോ ആണ്.

Picture of the product
Lumens

Free

PDF (4 Pages)

Keralathile Nadan Kalaroopangal

Documents | Malayalam