Documents | Malayalam
“Koumaram kazhinju, kouthukam virinju” is a Malayalam song from the movie Prathisanthi. The lyrics for this song were written by Vayalar Ramavarma. This song was beautifully composed by music director G Devarajan. This song was sung by KJ Yesudas.
ശ്രീവരാഹം ബാലകൃഷ്ണനും അടൂർ ഗോപാലകൃഷ്ണനും ചേർന്ന് തിരക്കഥയെഴുതി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 1971ൽ പുറത്തിറങ്ങിയ പ്രതിസന്ധി എന്ന ചിത്രത്തിലെ ഗാനമാണ് "കൗമാരം കഴിഞ്ഞു, കൗതുകങ്ങൾ വിരിഞ്ഞു, വിരിയുമചുംബിത കൗതുകങ്ങളിൽ, വികാരമദിര പകർന്നു യൗവനം വികാരമദിര പകർന്നു". വയലാർ രാമവർമ്മയുടെ വരികൾക്ക് സംഗീതസംവിധാനം ചെയ്തത് ജി ദേവരാജനാണ്. മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് ഗാനഗന്ധർവൻ കെ ജെ യേശുദാസാണ്. ചിത്രലേഖ ഫിലിം കോർപറേറ്റീവ് തിരുവനന്തപുരമാണ് ഈ ചിത്രം നിർമിച്ചത്. മധു, ജയഭാരതി, സുജാത, അടൂർ ഭാസി, ജനാർദ്ദനൻ, ബി കെ നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. മങ്കട രവിവർമ്മയാണ് ഛായാഗ്രഹണം നിർവഹിച്ചത്.

Free
PDF (1 Pages)
Documents | Malayalam