Documents | Malayalam
Katturumbinu kalyanam– Filmsong -Malayalam – From the movie “Padmavyooham” released in the year 1972. Music directed by M K Atjunan, Lyrics: Sreekumaran Thampi. Singer : KJ Yesudas. Set to karnatic music raga, abheri, this beautiful song is an evergreen romantic song., Here are the first few lines: Katturumpinu Kalyanam Pottu Kuthanu Chemmaanam, Pattu Chuttiya Paapaathi Paattorukku, Kettilammaykku Mindaattam Kattedukkanu Thaamboolam, Puthanachi Varum Neram Poo Virikku, ----Aalorungu Vellitherorungu, Aadimaasakkizhavi Varunne Kaiyyil, Aatturalin Kuzhaviyirunne, Katturumpinu Kalyanam Pottu Kuthanu Chemmaanam, Pattu Chuttiya Paapaathi Paattorukku
കട്ടുറുമ്പിനു കല്യാണം മലയാളം - സിനിമ പാട്ട് - സംഗീതം: ബേണി-ഇഗ്നേഷ്യസ് :വരികൾ എസ് രമേശൻ നായർ,:ആലാപനം : കെ ജെ യേശുദാസ് കെ എസ് ചിത്ര ചിത്രം: പ്രിയം ആദ്യത്തെ ഏതാനും ചില വരികൾ ഇതാ : കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം, പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്, കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം, പുത്തനച്ചി വരുന്നേരം പൂ വിരിക്ക് ---ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്, ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ, ആട്ടുരലിൻ കുഴവിയിരുന്നേ, കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം,പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

Free
PDF (1 Pages)
Documents | Malayalam