Documents | Malayalam
The song 'Kattiloru Malarkkulam...' is from the movie 'Vidarunna Mottukkal'. The song is written by Sreekumaran Thampi and composed by G Devarajan. This song is sung by KJ Yesudas and P Madhuri. Vidarunna Mottukal is an Indian Malayalam film produced and directed by P Subramaniam under the banner of Neela Productions. This children's film won the Kerala State Film Award in 1977. Subramaniam also won a special award. The film stars Madhu, Kaviyoor Ponnamma, Raghavan, Master Santoshkumar, Kailasnath, SP Pillai, Thikkurissi, Kuthiravattam Pappu, Vanchiyoor Madhavan Nair, Sunny, Ayirur Sathyan, Kundara Bhasi, Chavara VP Nair, C.I. Paul, Dr. K. R Namboothiri, Anandavalli, Aranmula Ponnamma, Mallika, Radhamani, Lalithasree, Vijayalakshmi, and Baby Ambika played the lead roles. The songs in the film are by K. Music was composed by G Devarajan. This was the first film by Malayalam actress Menaka.
"""വിടരുന്ന മൊട്ടുകൾ"" എന്ന ചിത്രത്തിലെ ഗാനമാണ് ""കാട്ടിലൊരു മലർക്കുളം മലർക്കുളങ്ങരെ പൂമരം പൂമരത്തിൽ പൂഞ്ചില്ല പൂഞ്ചില്ലമേൽ നിൻ വീട്"" എന്ന ഈ ഗാനം. ശ്രീകുമാരൻ തമ്പി എഴുതി ജി ദേവരാജൻ സംഗീതം നൽകിയ ഗാനം ആണ്. ഈ ഗാനം ആലപിച്ചത് കെ ജെ യേശുദാസ്, പി മാധുരി എന്നിവർ ആണ്. നീലാ പ്രൊഡക്ഷൻസിൻറെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യൻ മലയാള ചലച്ചിത്രമാണ് വിടരുന്ന മൊട്ടുകൾ . 1977 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ഈ കുട്ടികളുടെ സിനിമ അതിന്റെ സംവിധായകൻ പി. സുബ്രഹ്മണ്യത്തിന് പ്രത്യേക അവാർഡും നേടിക്കൊടുത്തു. ചിത്രത്തിൽ മധു, കവിയൂർ പൊന്നമ്മ, രാഘവൻ, മാസ്റ്റർ സന്തോഷ്കുമാർ, കൈലാസ്നാഥ്, എസ്.പി. പിള്ള, തിക്കുറിശ്ശി, കുതിരവട്ടം പപ്പു, വഞ്ചിയൂർ മാധവൻ നായർ, സണ്ണി, അയിരൂർ സത്യൻ, കുണ്ടറ ഭാസി, ചവറ വി.പി. നായർ, സി.ഐ. പോൾ, ഡോ. കെ. ആർ നമ്പൂതിരി, ആനന്ദവല്ലി, ആറന്മുള പൊന്നമ്മ, മല്ലിക, രാധാമണി, ലളിതശ്രീ, വിജയലക്ഷ്മി, ബേബി അംബിക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങൾക്ക് കെ. ജി ദേവരാജനാണ് സംഗീത നൽകിയത്. മലയാള നടി മേനകയുടെ ആദ്യ ചിത്രമായിരുന്നു ഇത്."

Free
PDF (1 Pages)
Documents | Malayalam