Logo
Search
Search
View menu

Kati Patang (Hindi)

Documents | Malayalam

"Kati Patang is a 1971 Hindi musical drama film produced and directed by Shakti Samanta. It was a box office success. The film stars Asha Parekh as a woman pretending to be a widow, and her ensuing trials and tribulations opposite her charming neighbour, played by Rajesh Khanna. Parekh's performance as Madhavi was critically acclaimed and earned her a Filmfare Award for Best Actress. The cinematography was done by V. Gopi Krishna. The music was composed by Rahul Dev Burman and the lyrics were penned by Anand Bakshi."

"ശക്തി സാമന്ത നിർമ്മിച്ച് സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി സംഗീത നാടക ചിത്രമാണ് കടി പതംഗ്. ഈ ചിത്രം ഒരു വിജയമായിരുന്നു. ആശാ പരേഖ് ഒരു വിധവയായി നടിക്കുന്ന ഒരു സ്ത്രീയായി അഭിനയിക്കുന്നു, തുടർന്ന് രാജേഷ് ഖന്ന അവതരിപ്പിച്ച അവളുടെ അയൽവാസിയുടെ കഥാപാത്രത്തിന് എതിരെ ഉള്ള അവളുടെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും ആണ് ചിത്രം . മാധവിയായി പരേഖിന്റെ പ്രകടനം നിരൂപക പ്രശംസ നേടുകയും അവർക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ചെയ്തു. വി.ഗോപി കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിച്ചത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് രാഹുൽ ദേവ് ബർമൻ സംഗീതം പകർന്നു."

Picture of the product
Lumens

Free

PDF (10 Pages)

Kati Patang (Hindi)

Documents | Malayalam