Documents | Malayalam
CV Abdul Rashid's poem My Village is the voice of thousands of expatriates. The poem is about a man who has left his homeland for work and study and gone abroad to live alone and remember his village and God's own country Kerala. The poet remembers all his unforgettable childhood memories. The poet remembers the richness of the village, the fields or the farmers, their song sitting far away from all that is dear to him.
സി വി അബ്ദുൽ റഷീദിന്റെ എന്റെ ഗ്രാമം എന്ന കവിത ആയിരക്കണക്കിന് പ്രവാസികളുടെ ശബ്ദമാണെന്ന് പറയാം. ജോലിക്കും പഠനത്തിനുമെല്ലാം വേണ്ടി സ്വന്തം നാടും നാട്ടുകാരേം എല്ലം ഉപേക്ഷിച്ചു അന്യനാട്ടിൽ പോയി തനിയെ കഴിയുന്ന ഒരാൾ തന്റെ ഗ്രാമത്തെയും,ദൈവത്തിന്റെ സ്വന്തം നാടിയ കേരളത്തിനെയും ഓർത്തു പാടുന്ന വരികളാണ് കവിതയിൽ. മറക്കാനാവാത്ത തന്റെ പ്രിയപ്പെട്ട ബാല്യകാല സ്മരണങ്ങളുമെല്ലാം കവി ഓർത്തെടുക്കുന്നു. ഗ്രാമത്തിന്റെ ഐശ്വര്യവും, പാടങ്ങളോ കർഷകരോ, അവരുടെ പാട്ടോ ചെന്നെത്താത്ത ദൂരത്തിരുന്ന് സകലതും ഓർക്കുകയാണ് കവി.
Free
PDF (2 Pages)
Documents | Malayalam